You Searched For "യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്"

എന്തിനാ കപ്പലണ്ടി വില്‍ക്കുന്നത്? സാക്ഷാല്‍ പൊരിച്ച കോഴിയല്ലേ ഇപ്പോള്‍ വിറ്റ് കൊണ്ടിരിക്കുന്നത്? ഫണ്ട് മുക്കിയ പണം കൊണ്ട് മൊതലാളി ആകുന്നതിലും എത്രയോ ഭേദം കടലക്ക വിറ്റ് നടക്കല്‍ തന്നെയായിരുന്നു; വിദേശ ജോലിയുടെ പേരില്‍ പി കെ ഫിറോസിനെ പരിഹസിച്ചും 15 ചോദ്യങ്ങള്‍ ഉന്നയിച്ചും കെ ടി ജലീല്‍; പരസ്യപ്പോര് തുടരുന്നു
ഹിക്ക ഒന്ന് നിര്‍ത്തിക്കാളീ....ദിസ് ഈസ് ടൂ മച്: പി കെ ഫിറോസിന് ദുബായില്‍ അഞ്ചു ലക്ഷം രൂപ ശമ്പളമുണ്ടെന്ന് പറയുന്നതില്‍ എന്ത് അസ്വാഭാവികത? കെ ടി ജലീല്‍ ഉയര്‍ത്തിയ ഓരോ ആരോപണവും പരസ്പര വിരുദ്ധം; യൂത്ത് ലീഗ് നേതാവിന് എതിരായ ആരോപണങ്ങളില്‍ മറുപടിയുമായി വനിത ലീഗ് നേതാവ് ഷാഹിന നിയാസി